Monday, August 19, 2013
Tuesday, November 20, 2012
ഒടുവില്‍
ഒടുങ്ങാത്ത ഓര്‍മ്മകളുമായി
തിരിച്ചുവരുമ്പോള്‍
അടച്ചിട്ട വാതിലിനുമുന്‍പില്‍
അനാഥമാക്കപ്പെട്ട പത്രങ്ങള്‍
ജീവന്‍ വീണ്ടുകിട്ടിയ മെബൈലില്‍
മിസ് ഡ് കോളുകളുടെ നീണ്ടനിര
മെയിലില്‍ ഒരുപാട് അന്വോഷണങ്ങള്‍
ലക്ഷ്യമില്ലാത്ത യാത്രകള്‍
നമ്മുക്കൊന്നും നഷ്ടപ്പെടുത്തുന്നില്ല
നമ്മുക്കൊന്നും നേടിത്തരുന്നുമില്ല
ദേശാടനക്കിളികളെപ്പോലെ
പുതിയ തീരങ്ങള്‍ തേടുമ്പോള്‍
ശൂന്യമായ മനസ്സു്
ഒരപ്പുപ്പന്‍താടിപോലെ
പറന്നു പറന്നു പോകുന്നു
പറക്കാന്‍ ഒരാകാശം മുഴുവന്‍ സ്വന്തം
Subscribe to:
Posts (Atom)
