akasam
Monday, May 27, 2019
മഴക്കുവേണ്ടി കൈനീട്ടുന്ന മുളങ്കൂട്ടങ്ങൾ
ആകാശത്ത് മഴമേഘങ്ങളുടെ ആഘോഷം
ഒരു കാറ്റിൽ ചിതറി പോകുമ്പോൾ
മഴ കാത്തുകിടന്ന മണ്ണിന് നിരാശ
Newer Posts
Older Posts
Home
Subscribe to:
Comments (Atom)