akasam
Sunday, October 9, 2016
മുക്കുറ്റി
ഒരു മുക്കുറ്റി പൂവു തേടി നഗരം മുഴുവന്‍
ഞങ്ങള്‍ അലഞ്ഞു നടന്നു.
ഓണത്തിന് അത്തപ്പൂക്കളമിടാനായിരുന്നു
ഒടുവില്‍ ഞങ്ങള്‍ കണ്ടെത്തി
പൂവിന്റെ നിറഞ്ഞ പുഞ്ചിരി.
Newer Posts
Older Posts
Home
Subscribe to:
Comments (Atom)