Tuesday, October 22, 2013

തടാകത്തിന്‍െറ ശാന്തതീരങ്ങള്‍


      ശാന്തമായ ഈ തടാകത്തിനരികില്‍ ചിലവഴിച്ച ഒരു ഏകാന്ത സന്ധ്യയുടെ സ്മരണകള്‍
      ഇന്നും പച്ചപിടിച്ചുനില്‍ക്കുന്നു.പൂമല തടാകം.

Saturday, October 5, 2013

മഴത്തുള്ളി.

മഴത്തുള്ളി
ജീവിതത്തിന്‍െറ നശ്വരത.
ഒരു കാറ്റില്‍  കൊഴിഞ്ഞു വീഴുന്ന  ചാരുത.

Monday, August 19, 2013

കാടിന്‍െറ ഏകാന്തതയില്‍ ഇവളെനിക്കു കൂട്ട്



നെല്ലിയാമ്പതിയില്‍  കുഞ്ഞിനെ മാറോടണച്ച  ഒരമ്മ.