Monday, May 27, 2019

മഴക്കുവേണ്ടി  കൈനീട്ടുന്ന മുളങ്കൂട്ടങ്ങൾ
ആകാശത്ത് മഴമേഘങ്ങളുടെ     ആഘോഷം
ഒരു കാറ്റിൽ ചിതറി പോകുമ്പോൾ
മഴ കാത്തുകിടന്ന മണ്ണിന്  നിരാശ

Saturday, April 27, 2019

കുമരകം

അവധിക്കാല യാത്രകളിൽ എത്തപ്പെട്ട ഒരിടം
കായൽ  കടന്നു വരുന്ന തണുത്ത കാറ്റും
ആകാശത്തിൽ അലയുന്ന മേഘപാളികളും
തിരക്കില്ലാത്ത അലസ നിമിഷങ്ങളും 
വ്യത്യസ്തമാക്കിയ കുറച്ചു നല്ല മണിക്കുറുകൾ