Wednesday, April 7, 2021

മഞ്ഞിൻപ്പുഴ


 ഒരു നാൾ പ്രഭാതത്തിൽ  കണ്ടു ഞാൻ

എൻെറ  വില്ലക്കു മുന്നിലൂടെ

ഒരു മഞ്ഞിൻപുഴയൊഴുകുന്ന കാഴ്ച

പാടം മുഴുവൻ നിറയുന്ന മഞ്ഞിൻചാരുത.

No comments:

Post a Comment