Wednesday, April 7, 2021
മഞ്ഞിൻപ്പുഴ
ഒരു നാൾ പ്രഭാതത്തിൽ കണ്ടു ഞാൻ
എൻെറ വില്ലക്കു മുന്നിലൂടെ
ഒരു മഞ്ഞിൻപുഴയൊഴുകുന്ന കാഴ്ച
പാടം മുഴുവൻ നിറയുന്ന മഞ്ഞിൻചാരുത.
Subscribe to:
Comments (Atom)
എൻെറ വില്ലക്കു മുന്നിലൂടെ
ഒരു മഞ്ഞിൻപുഴയൊഴുകുന്ന കാഴ്ച
പാടം മുഴുവൻ നിറയുന്ന മഞ്ഞിൻചാരുത.