akasam
Saturday, April 27, 2019
കുമരകം
അവധിക്കാല യാത്രകളിൽ എത്തപ്പെട്ട ഒരിടം
കായൽ കടന്നു വരുന്ന തണുത്ത കാറ്റും
ആകാശത്തിൽ അലയുന്ന മേഘപാളികളും
തിരക്കില്ലാത്ത അലസ നിമിഷങ്ങളും
വ്യത്യസ്തമാക്കിയ കുറച്ചു നല്ല മണിക്കുറുകൾ
No comments:
Post a Comment
Newer Post
Older Post
Home
Subscribe to:
Post Comments (Atom)
No comments:
Post a Comment