Sunday, October 9, 2016

മുക്കുറ്റി

ഒരു മുക്കുറ്റി പൂവു തേടി നഗരം മുഴുവന്‍
ഞങ്ങള്‍  അലഞ്ഞു നടന്നു.
ഓണത്തിന്  അത്തപ്പൂക്കളമിടാനായിരുന്നു
ഒടുവില്‍ ഞങ്ങള്‍  കണ്ടെത്തി
പൂവിന്റെ  നിറഞ്ഞ പുഞ്ചിരി.

No comments:

Post a Comment